ലോകത്തിന് പ്രതീക്ഷ നല്‍കി,കൊവിഡ്-19 നെതിരായ വാക്സിന്‍ പരീക്ഷണം നടത്തി ബ്രിട്ടനിലെ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി.രണ്ട് പര്‍ക്കാണ് ഇന്നലെ വാക്‌സിന്‍ നല്‍കിയത്. എലസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയായ യുവതിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 800 ഓളം പേരിലാണ് പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നത്.ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വാക്സിന്‍ വികസിപ്പിച്ചത്. വാക്സിനോളജി പ്രൊഫസറായ സാറാ ഗില്‍ബെര്‍ട്ട് ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്